റവ. ടോമി ജോസഫിന്റെ അമ്മ പാലക്കുഴയിൽ അന്നക്കുട്ടി നിത്യതയിൽ

റവ. ടോമി ജോസഫിന്റെ അമ്മ പാലക്കുഴയിൽ അന്നക്കുട്ടി നിത്യതയിൽ

വാർത്ത: ഷാജൻ പാറക്കടവിൽ

ഒഹായോ: കൊളംബസ് പെന്തകോസ്റ്റൽ അസംബ്ലി ഓഹായോ സീനിയർ ശുശ്രൂഷകനും പ്രശസ്ത കൺവെൻഷൻ പ്രഭാഷകനുമായ റവ. ടോമി ജോസഫിന്റെ അമ്മ പാലക്കുഴയിൽ അന്നക്കുട്ടി(93) അമേരിക്കയിലെ ഒഹായോയിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഓഹായോയിൽ റവ. പി. സി. മാമന്റെ നേതൃത്വത്തിൽ നടക്കും.

മുട്ടുചിറ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ബേബിച്ചൻ,വക്കച്ചൻ,ചിന്നമ്മ,ഫിലോമിന ലൈസാമ്മ, ടോമി,സെലിന്നാമ്മ ( എല്ലാവരും യു. എസ് ).തങ്കമ്മ ( യു കെ ), പരേതനായ ജോസ്. മരുമക്കൾ : ഫിലോമിന പന്തലാലിൽ(മൂഴൂർ ), കത്രിക്കുട്ടി തേവർക്കുന്ന് (രാമപുരം ), തങ്കച്ചൻ ഉറുമ്പിൽ( എരുമേലി), റജി തുണ്ടത്തിൽ (കീരുകുഴി), പരേതനായ സണ്ണി ചേന്നാട്ട് ( മാന്തുരുത്തി), സാബു ചേന്നോത്ത് ( കൊക്കമംഗലം), സിനി പുത്തൻപുരയ്ക്കൽ( വെച്ചൂച്ചിറ), നോബിൾ മടുക്കക്കുഴി( കാഞ്ഞിരപ്പള്ളി).

ക്രൈസ്തവചിന്ത പത്രാധിപ സമിതിയുടെ അനുശോചനം സന്തപ്ത കുടുംബാംഗങ്ങളെ അറിയിച്ചു.