നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ലീലാമ്മ ഉതുപ്പച്ചൻ നിത്യതയിൽ

നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ലീലാമ്മ ഉതുപ്പച്ചൻ നിത്യതയിൽ

കൊട്ടാരക്കര: നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ പരേതനായ പോസ്റ്റ് മാസ്റ്റർ ജെ. ഉതുപ്പച്ചൻ്റെ ഭാര്യ ലീലാമ്മ ഉതുപ്പച്ചൻ(72) അന്തരിച്ചു. സംസ്കാരം പിന്നീട് നെല്ലിക്കുന്നം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

മക്കൾ നാൻസി ഉതുപ്പ്(മായ, യുഎസ്എ), പരേതനായ ബെൻസി ഉതുപ്പ്(മനോജ്) മരുമകൻ: ഷാജി കുര്യൻ(യുഎസ്എ).