ഹല്ലേലുയ ന്യൂസ്‌ എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാമാതാവ് നിത്യതയിൽ

ഹല്ലേലുയ ന്യൂസ്‌ എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാമാതാവ് നിത്യതയിൽ

അടൂർ: കടമ്പനാട് പനംതോപ്പ് സുവാർത്താ സഭാംഗം റിനി ഭവനിൽ പരേതനായ രാജൻ ജോർജിന്റെ ഭാര്യ കുഞ്ഞുമോൾ രാജൻ(64) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

മക്കൾ : രാജിമോൾ മോൻസി, റിനി ജസ്റ്റിൻ. മരുമകൻ: പാസ്റ്റർ മോൻസി തോമസ്.