പാസ്റ്റർ കെ.ജെ. ജോബിന്റെ അമ്മ ഏലിയാമ്മ ജോസഫ് നിത്യതയിൽ; സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് മീനങ്ങാടിയിൽ

പാസ്റ്റർ കെ.ജെ. ജോബിന്റെ അമ്മ ഏലിയാമ്മ ജോസഫ് നിത്യതയിൽ; സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് മീനങ്ങാടിയിൽ

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് വയനാട് – നീലഗിരി സെൻ്റർ അസോസിയേറ്റ് ശുശ്രൂഷകനും സാമൂഹ്യപ്രവർത്തകനുമായ പാസ്റ്റർ കെ.ജെ. ജോബിന്റെ അമ്മ കൽപ്പറ്റ റാട്ടക്കൊല്ലി കളപ്പുരക്കൽ ഏലിയാമ്മ ജോസഫ്(82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂൺ 22 രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 2ന് മീനങ്ങാടി കുമ്പളേരി ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭർത്താവ്- പരേതനായ പെരുമ്പനാനി ജോസഫ്. മകൻ- കെ.ജെ. ജോസ് കണിച്ചാർ, മരുമക്കൾ- മേരിക്കുട്ടി ജോസ്, ജാൻസി ജോബ്. കത്തോലിക്ക സഭയിൽ നിന്നും ഏകയായി വിശ്വാസത്തിൽ വന്ന പരേത നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!