ക്രൈസ്തവചിന്ത ഇടുക്കി ലേഖകൻ സാബു തൊട്ടിപ്പറമ്പിലിൻ്റെ അമ്മ തങ്കമ്മ കുര്യൻ നിത്യതയിൽ;  സംസ്കാരം ഇന്ന് വൈകിട്ട് 5ന്

ക്രൈസ്തവചിന്ത ഇടുക്കി ലേഖകൻ സാബു തൊട്ടിപ്പറമ്പിലിൻ്റെ അമ്മ തങ്കമ്മ കുര്യൻ നിത്യതയിൽ; സംസ്കാരം ഇന്ന് വൈകിട്ട് 5ന്

ഇടുക്കി: ക്രൈസ്തവചിന്ത ഇടുക്കി ലേഖകൻ സാബു തൊട്ടിപ്പറമ്പിലിൻ്റെ അമ്മ
തൂക്കുപാലം തൊട്ടിപ്പറമ്പിൽ തങ്കമ്മ കുര്യൻ(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ചർച്ച് ഓഫ് ഗോഡ് കൗന്തി സെമിത്തേരിയിൽ.

ചർച്ച് ഓഫ് ഗോഡ് കട്ടപ്പന ഡിസ്ട്രിക്റ്റ് ശുശ്രൂഷകൻ പാസ്റ്റർ റെജി കുര്യൻ, ചർച്ച് ഓഫ് ഗോഡ് തൂക്കുപാലം സഭാശുശ്രൂക്ഷകൻ പാസ്റ്റർ സക്കറിയ എന്നിവർ സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മകൾ- ലൈല(മുംബൈ). മരുമക്കൾ- സജീവ്(രാമക്കൽമേട്), നിഷാ ഉമ്മൻ(കറുകച്ചാൽ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!