പള്ളിപ്പാട്  ഡിവൈൻ പ്രയർ മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ സാം മാത്തന്റെ ഭാര്യ അമ്മിണികുട്ടി നിത്യതയിൽ; സംസ്കാരം ഇന്ന് വൈകിട്ട് 4ന്  തിരുവനന്തപുരത്ത്

പള്ളിപ്പാട് ഡിവൈൻ പ്രയർ മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ സാം മാത്തന്റെ ഭാര്യ അമ്മിണികുട്ടി നിത്യതയിൽ; സംസ്കാരം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരത്ത്


ഹരിപ്പാട്: പള്ളിപ്പാട്  ഡിവൈൻ പ്രയർ മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ  സാം മാത്തന്റെ ഭാര്യ അമ്മിണികുട്ടി സാം(61) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സ്വദേശമായ തിരുവനന്തപുരം കണ്ണമൂലയിൽ.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!