ഏലിക്കുട്ടി ചെറിയാന്‍ നിത്യതയില്‍; സംസ്‌കാരം ഇന്ന്‌ വൈകിട്ട് 3-ന്

ഏലിക്കുട്ടി ചെറിയാന്‍ നിത്യതയില്‍; സംസ്‌കാരം ഇന്ന്‌ വൈകിട്ട് 3-ന്

കവണശേരില്‍ (കൊല്ലാട്ട്) ഏലിക്കുട്ടി ചെറിയാന്‍ (78) നിത്യതയില്‍ പ്രവേശിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. വൈകിട്ട് 3-ന് കൊച്ചറ ഐ.പി.സി. ബെഥേല്‍ സഭയുടെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

മക്കള്‍: കെ.സി.ചാക്കോ (രാജു), മോളി മാത്യു, പാസ്റ്റര്‍ കെ.സി.ജോസഫ് (ഷാജി), കുഞ്ഞുമോള്‍ സജി. മരുമക്കള്‍: മേഴ്‌സി ചാക്കോ, പാസ്റ്റര്‍ മാത്യു പി. കുര്യന്‍ (സണ്ണി), ജെയ്‌സ് ജോസഫ് (കൊച്ചുമോള്‍), സജി മാമ്പ്രയില്‍.

കൊച്ചുമക്കള്‍: ബിന്നി, ബിബിന്‍, ബ്ലെസ്സണ്‍, ബ്ലെസ്സി, ജെയ്‌സണ്‍, ബിജോയ്, ബെന്‍സണ്‍, ജെന്‍സണ്‍.

വാര്‍ത്ത: പാസ്റ്റര്‍ ടി.ടി. ജേക്കബ്ബ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!