ബറോഡ: റാന്നി അത്തിക്കയം കുടമുരുട്ടി കൈപ്ലാവിൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ റോയ് ചാക്കോ(47) കോവിഡ് ബാധിച്ച് ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സംസ്കാരം പിന്നീട്. ഗുജറാത്ത് അൻകലേഷർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്. സൂറത്തിലായിരുന്നു ജോലി.
ഭാര്യ- മിനി. മക്കൾ – റോഷൻ, റോഷ്നി.
വാർത്ത – ബിജു ആൻ്റണി






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.