തുവയൂർ വേലൻ കുന്നിൽ ബേബിക്കുട്ടി(59)
പത്തനംത്തിട്ട: അടൂർ സ്വദേശി തുവയൂർ വേലൻ കുന്നിൽ ബേബിക്കുട്ടി(59) കോവിഡ് ബാധിച്ച് ഒമാനിലെ ആശുപത്രിയിൽ മരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ഒമാനിൽ സംസ്കരിക്കും. തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
37 വർഷമായി പ്രവാസജീവിതം നയിക്കുന്ന ബേബിക്കുട്ടി, റുസൈലിലെ സ്വകാര്യ എഞ്ചിനീയറിങ് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്.
ഭാര്യ- മോളമ്മ. മക്കൾ- ഗ്രേസ്, പ്രിൻസി.
വാർത്ത – അനിയൻകുഞ്ഞ് ചേടിയത്ത്






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.