ജോഷ്വാ മാനുവൽ കൊല്ലങ്കോട് നിത്യതയിൽ

ജോഷ്വാ മാനുവൽ കൊല്ലങ്കോട് നിത്യതയിൽ

കൊല്ലങ്കോട്: കോവിഡ് ബാധിച്ചത് മൂലം കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടുകൊണ്ടിരുന്ന പാസ്റ്റർ ജോഷ്വ മാനുവൽ ( സാബു- 54) നിത്യതയിൽ ചേർക്കപ്പെട്ടു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മലങ്കര ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്റർ ആയിരുന്നു. അട്ടപ്പാടി മുണ്ടൻപാറ മലങ്കര ക്രിസ്ത്യൻ ചർച്ചില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്‌.

ഇടുക്കി ജില്ലയിലെ മുണ്ടക്കയം-മേലുകാവ് സ്വദേശിയാണ്. ഭാര്യ: സജ്ന.

വാർത്ത: ഫിന്നി ജോണ്‍, അട്ടപ്പാടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!