ജോൺലിങ്കൺൻ്റെ ഭാര്യ സുമ(61)

ജോൺലിങ്കൺൻ്റെ ഭാര്യ സുമ(61)

അടൂർ: കടമ്പനാട് പോരുവഴി ഇടയ്ക്കാട് മഠത്തിവിളയിൽ ജോൺലിങ്കൺ(ലിങ്കച്ചൻ)ൻ്റെ ഭാര്യ സുമ(61) നിര്യാതയായി. കോയിപ്രം കിഴക്കേമട്ടയ്ക്കൽ പരേതരായ കെ.എൻ.തോമസ്സിൻ്റെയും മറിയാമ്മ തോമസിൻ്റെയും ഇളയമകളാണ്. ദീർഘ വർഷങ്ങൾ കുടുംബസമേതം ദുബായിലായിരുന്നു.
മക്കൾ – കെവിൻ, ലിനറ്റ്
മരുമക്കൾ – ലിസ്സ, ഡോ.സ്റ്റാൻലി
(എല്ലാവരും ദുബായ്). സംസ്കാരം ഇടയ്ക്കാട് ശാലേം എജി സഭയുടെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകളാരംഭിക്കുകയും 11:30 ന് കുടുംബകല്ലറയിൽ.
Live streaming:www.thoolika.tv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!