ചെങ്ങന്നൂർ : പുലിയൂർ എജി സഭാംഗമായ മേലത്തതിൽ ഇട്ടി അവറാ ചാക്കോ(94) നിര്യാതനായി. സംസ്കാരം പിന്നീട്. ആദ്യകാല പെന്തെകോസ്ത് കുടുംബത്തിലെ അംഗമായിരുന്നു. മക്കൾ- എം സി ഫിലിപ്പ് , എം സി പ്രസാദ് , എം സി രാജൻ , എം.സി തോമസ്(യുഎസ്എ) , എം.സി. വർഗ്ഗീസ് (യു.എസ്.എ) , എം സി എബ്രഹാം ( യുഎസ്എ ), മേരി ഫിലിപ്പ്, സാറാമ്മ ജോയ്, സുജ റെജി(യുഎസ്എ).
വാർത്ത – സാം ഇളമ്പൽ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.