കൊച്ചുകുളം പള്ളിക്കൽ ചാക്കോ തോമസ് നിത്യതയിൽ പ്രവേശിച്ചു

കൊച്ചുകുളം പള്ളിക്കൽ ചാക്കോ തോമസ് നിത്യതയിൽ പ്രവേശിച്ചു

റാന്നി: കുടമുരട്ടി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ്(കുഞ്ഞുകുട്ടി-88) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 29 ഉച്ചയ്ക്ക് 12ന് ഉന്നതാനിൽ ഐപിസി സെമിത്തേരിയിൽ. ശാരോൺ ഫെലോഷിപ്പ് ചർച്ച് വളയൻചിറങ്ങര ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോയുടെ (ബിജു) പിതാവാണ്. ഭാര്യ- പരേതയായ മറിയാമ്മ ചാക്കോ. മക്കൾ- ജെസ്സി, ജയ, ബിജോ, പാസ്റ്റർ ജിജി, അജി. മരുമക്കൾ- തോമസ്, ബെന്നി, നിർമ്മല, ജെസ്സി, പ്രിൻസി, ദിപി.

വാർത്ത: ബെൻസൺ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!