ടെന്നസി ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് അംഗമായ എ.വി ദാനിയൽ (75) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെണ്ണിക്കുളം വാളക്കുഴി സ്വദേശിയാണ്.
ഭാര്യ:മറിയാമ്മ. മക്കൾ: ബിജു ദാനിയൽ, ബിജി ഏബ്രഹാം, ബെറ്റ്സി ശാമുവൽ എന്നിവർ മക്കളാണ്. മരുമക്കൾ നിഷ ദാനിയൽ, ജോയി ഏബ്രഹാം, ഷിബു ശാമുവൽ.
സംസ്കാരം പിന്നീട് .
വാർത്ത: കെ.വി ജോസഫ് (ടെന്നസി ലേഖകൻ)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.