കൊട്ടാരക്കര: പ്രബോധനം വോയിസ് പത്രാധിപരും ഐപിസി മുൻ സുവിശേഷകനുമായ കുളക്കട തനിമ (മാലേത്ത്) വീട്ടില്‍ പാസ്റ്റര്‍ സുദര്ശനന് പിള്ള (59) പന്തളം ആശുപത്രിയില്‍വച്ചു ഹൃദയാഘാതം മൂലം കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ഭാര്യ: ഓമന. രണ്ടു ആണ്മക്കള്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.