തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ പ്രസിഡന്റും ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി സ്ഥാപകനുമായ റവ. ടി. ജി. കോശി നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മക്കള്‍: ഡോ. ആനി ജോര്‍ജ്, ഡോ. സൂസന് വര്‍ഗീസ്, റൂബി മാത്യൂസ്, സാംജി കോശി.
മരുമക്കള്‍ : ഡോ. അലക്സി ജോര്‍ജ്, ഡോ. മാത്യു സി. വര്‍ഗീസ്, പാസ്റ്റര്‍ മാത്യൂസ് എം. കുര്യന്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.