പാലക്കാട്: പാലക്കാട് ടൗൺ എജി ചർച്ചിലെ ആദ്യകാല വിശ്വാസികളിലൊരാളായ കെ. പി. സൈമണിന്റെ ഭാര്യ റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥ ജോയ്സ് പി. എം.(83) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 5 ന് ടൗൺ എജി സെമിത്തേരിയിൽ. പത്തനംതിട്ട നാരങ്ങാനം നിരവിൽ കുടുംബാംഗമാണ്.
മകൻ : ഗോഡ്ലി, മരുമകൾ : കവിത.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.