കോട്ടയം: ഐ പി സി യിലെ സീനിയർ ശുഷ്രൂഷകൻ കോട്ടയം കിഴക്കേപറമ്പിൽ എബൻ ഏസർ വീട്ടിൽ പാസ്റ്റർ പി.ജി. ഈപ്പച്ചൻ (84) ഇന്ന് (30/01/21) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വീയപുരം സ്വദേശിയാണ്. വിവിധ സഭകളിൽ ശുശ്രൂഷകനായിരിട്ടുണ്ട്. സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ: സൂസമ്മ ഈപ്പൻ. മക്കൾ: പ്രെയ്സി, ക്രിസ്റ്റി, ബ്ലെസ്സി.
മരുമക്കൾ: പാസ്റ്റർ എം.എ. ജോസഫ്, ചെറിയാൻ സ്റ്റാൻലി, പാസ്റ്റർ ബിജു തോമസ്.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.