മന്തിപാറ AG സഭാംഗം തെക്കേക്കര വീട്ടിൽ പരേതനായ പീലിപ്പോസ് വർക്കിയുടെ ഭാര്യ ചിന്നമ്മ വർക്കി (92) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ മൂന്നുമണിക്ക് സഭാ സെമിത്തേരിയിൽ പാസ്റ്റർ ടി ജെ ശാമുവേൽ നടത്തും.
മക്കൾ അന്നമ്മ, പാസ്റ്റർ എം പി ഫിലിപ്പോസ്, എബ്രഹാം, ബെന്നി, പരേതയായ സൂസൻ. മരുമക്കൾ തോമസ്,സൂസമ്മ, പാസ്റ്റർ മോഹൻ മാത്യു, ബിനി, സാലി.
വാർത്ത : സണ്ണി ഇലഞ്ഞിമറ്റം































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.