തൃശൂർ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ സാറ വർഗീസ് നിത്യതയിൽ

തൃശൂർ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ സാറ വർഗീസ് നിത്യതയിൽ

തൃശൂർ :കൊഴുക്കുള്ളി വീരമ്പുള്ളി വർഗീസിന്റെ സഹധർമണി ഐപിസി കൊഴുക്കുള്ളി ചർച്ച് സഭ അംഗം സാറ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഇന്ന് (27-01-21 ബുധൻ) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 4 മണിക്ക് കരിപ്പാക്കുന്ന് ഐപിസി മാറാനാഥാ സെമിത്തേരിയിൽ നടക്കും.

മക്കൾ : പാസ്റ്റർ വി വി ഫ്രാൻസിസ് (ഐപിസി വെട്ടുകാട് ), ക്രൈസ്തവചിന്ത കോഴിക്കോട് ലേഖകന്‍ വി വി അബ്രഹാം (കോഴിക്കോട് ),വി വി ബാബു, (കോഴിക്കോട് ), പാസ്റ്റർ ജോസ് വർഗീസ് (ഐപിസി ഇലന്ത്തൂർ ), സാം വർഗീസ് (തൃശൂർ ), മേഴ്‌സിന ജോണി (ബാംഗളുരു ), ഡെന്നി (തൃശൂർ ).

മരുമക്കൾ : അന്നംകുട്ടി, ജെയ്മോൾ, എൽസി, ജെസ്സി, സുജ, പാസ്റ്റർ സി.ഐ. ജോണി (ബാംഗളുരു ), ജിൻസി

ഫോൺ :8089666218

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!