ഇടുക്കി: ചോറ്റുപാറ കൊന്നയ്ക്കൽ വീട്ടിൽ പരേതനായ കെ. എം. മാത്യുവിൻെറ ഭാര്യ അന്നമ്മ മാത്യു(82) നിര്യാതയായി. സംസ്ക്കാരം രാമക്കൽമേട് ഐപിസി ഹെബ്രോൻ സഭയുടെ കമ്പംമേട്ട് അച്ചക്കട സെമിത്തേരിയിൽ നടത്തി. രാമക്കൽമേട് ഐപിസി സഭാംഗമാണ്. ശുശ്രൂക്ഷകൾക്ക് ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും കുമളി സെൻറർ ശുശ്രൂക്ഷകനുമായ പാസ്റ്റർ എം. എ. കുര്യനും സഭാശുശ്രൂക്ഷകൻ പാസ്റ്റർ വിനീഷും നേതൃത്വം നൽകി.
മക്കൾ: മാത്യു , സ്റ്റീഫൻ, ജയമോൾ, ജയിംസ്, ജാൻസ്. മരുമക്കൾ: മിനി മാത്യു, ലിസ്സി സ്റ്റീഫൻ, റോയി എബ്രഹാം, രമ ജയിംസ്.
വാർത്താ : സാബു തൊട്ടിപ്പറമ്പിൽ






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.