ഐപിസി കൊട്ടാരക്കര സെന്റര്‍ മുന്‍ ശുശ്രൂഷകനും കൊട്ടരക്കരയിലെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയുമായ കൊച്ചുകിഴക്കേതില്‍ പരേതനായ പാസ്റ്റര്‍ കെ.ഐ. ജോണിന്റെ (കൊട്ടാരക്കര കുട്ടിയച്ചന്‍) മകന് കര്‍മ്മേല്‍ വീട്ടില്‍ ജോണ്‍ മാത്യു (പൊടിക്കുഞ്ഞ്-68) വാഹനാപകടത്തില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. കൊട്ടാരക്കര ഐപിസി ബര്ഷെബ സഭാംഗമാണ്.
ഭാര്യ: റോസമ്മ. മക്കള്‍: ഫേബ ജെസ്റ്റിന്, ലിദിയ ജെയ്സണ്‍, കെസിയ ജോണ്‍.
മരുമക്കള്‍ പാസ്റ്റര്‍ ജെസ്റ്റിന് കോശി (ഗില്ഗാല് ഗ്ലോബല്‍ മിനിസ്ട്രീസ്, ബാംഗ്ലൂര്‍), ജെയ്സണ്‍ മാത്യു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.