തിരുവല്ല: മല്ലപ്പള്ളി നെടുംങ്ങാടപ്പള്ളി കയ്യാലാത്ത് താഴത്തെക്കുറ്റ് പരേതനായ മാത്യു (ഉണ്ണിച്ചായൻ)ൻ്റെ മകൻ റ്റി. എം. മാത്യു(രാജു-70) ഇന്ന് രാവിലെ 12.30ന് കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരശുശ്രൂഷ ജനുവരി 11ന് നെടുങ്ങാടപ്പള്ളി ഐപിസി ശാലേം സഭയുടെ ചുമതലയിൽ രാവിലെ 8ന് ഭവനത്തിൽ ആരംഭിച്ച് 12.30ന് ചെങ്കല്ലിലുള്ള സെമിത്തേരിയിൽ നടത്തും.
സഹോദരങ്ങൾ: മറിയാമ്മ മാത്യു(ഡൽഹി).
ബേബിക്കുട്ടി വർഗീസ്, ഓമന ഈപ്പൻ(ഡൽഹി)
ജോയി മാത്യു(ഡൽഹി), എബ്രഹാ൦ മാത്യു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.