തിരുവനന്തപുരം പേരൂർക്കട പേൾ നഗറിൽ വലിയകാലായിൽ എൻ ഐഎസ്ടി (റീജിയണൽ റിസർച്ച് ലാബ് ) ഡയറക്ടർ ഗ്രേഡ് സയന്റിസ്റ്റ് പ്രൊഫ. ഡോ. ജേക്കബ് കോശി (78) അന്തരിച്ചു.
സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ നടന്നു. പുല്ലാട് വലിയകാലായിൽ കുടുംബാംഗമാണ്.
ഭാര്യ: മേരി ജേക്കബ് (മുല്ല മംഗലം). മക്കൾ: ഡോ. കോശി ജേക്കബ് (യുകെ), നിഷ,ദിവ്യ.
മരുമക്കൾ: ബ്യൂല (യുകെ), ജിജി, ദീപു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.