മണിയംകുളത്ത് സാം വർഗീസ് നിത്യതയിൽ

മണിയംകുളത്ത് സാം വർഗീസ് നിത്യതയിൽ

തിരുവല്ല: ആനിക്കാട് പുല്ലുകുത്തി മണിയംകുളത്ത് പാസ്റ്റർ സാം വർഗീസ്(50) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 19 രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 11ന് നൂറോന്മാവുളള ഐപിസി ഹെബ്രോൺ പുല്ലുകുത്തിയുടെ സെമിത്തേരിയിൽ. ജീസസ് മിഷനിലും ഐപിസിയുടെ സഭകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പുനലൂർ ബഥേൽ ഭവനിൽ ഫെബ. മക്കൾ: അബിയാ, ആൽബിൻ.

വാർത്ത: ജിജി ചാക്കോ തേക്കുതോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!