ഇ. പി. വർഗീസിൻ്റെ ഭാര്യ സാറാമ്മ വർഗീസ് നിത്യതയിൽ

ഇ. പി. വർഗീസിൻ്റെ ഭാര്യ സാറാമ്മ വർഗീസ് നിത്യതയിൽ

പാലക്കാട്: എജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും കേരളശ്ശേരി സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ഇ. പി. വർഗീസിൻ്റെ ഭാര്യ സാറാമ്മ വർഗീസ്(75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരംരം പിന്നീട്. മക്കൾ: ജിജിമോൾ,ഫേബാ ,പീറ്റർ വർഗീസ്, ഫാൻസി മരുമക്കൾ: രാജു, ടോമി, മീരാ, ജോജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!