By: ജിജി ചാക്കോ തേക്കുതോട്
അടൂർ: ഐപിസി സംസ്ഥാന മുൻ ട്രഷറർ കടമ്പനാട് കൃപാലയത്തിൽ ജോയ്സ് ചാക്കോ(86) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ദീർഘകാലം ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം ജോലിയോടൊപ്പം സണ്ടേസ്കൂൾ, സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഐപിസി സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ അസോസിയേറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു.
കേരളാ സ്റ്റേറ്റ്, ജനറൽ കൗൺലുകളിൽ ദീർഘകാലം അംഗമായിരുന്നു. ഭാര്യ : ലില്ലിക്കുട്ടി (റിട്ട. അധ്യാപിക), മക്കൾ: പാസ്റ്റർ വിൽസൻ ജോയ്സ് (പോണ്ടിച്ചേരി), നെൽസൻ ജോയ്സ്.































































































ക്രൈസ്തവ ചിന്ത യേ ക്കുറിച്ചറിഞ്ഞതിൽ സന്തോഷം