കോഴിക്കോട് : കോഴിക്കോട് പെന്തെക്കോസ്ത് ദൈവസഭാംഗം തൊണ്ടയാട് വാളംമണ്ണിൽ വീട്ടിൽ ജോൺ വർഗീസിന്റെ ഭാര്യ റിട്ട. അധ്യാപിക റാഹേലമ്മ വി. ടി. (71) നിര്യാതയായി. സംസ്കാരം പിന്നീട്.
പത്തനംതിട്ട വടക്കേപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ജെസി ജോൺ, എബി സാം ജോൺ(അബുദാബി ), ഷെറിൻ ജോൺ,
മരുമക്കൾ : എബ്രഹാം ഉമ്മൻ(തിരുവനന്തപുരം ), ഷിൻസി, എബൻ. സി. തോമസ്(തിരുവല്ല).






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.