ന്യൂയോര്‍ക്ക് : ഡോക്ടര്‍ ഷിബു തോമസ് (53 ) ന്യൂയോര്‍ക്കില്‍ നവംബര്‍ 1ന് ഹൃദയസ്തംഭനം മൂലം മരിച്ചു. സംസ്കാരം പിന്നീട്.
ന്യൂയോര്‍ക്കിലെ ഫ്ലവര്‍ ഹില്‍സിലുള്ള വീട്ടിലായിരുന്നു അന്ത്യം. തിരുവല്ല കുഴിക്കാല പാസ്റ്റര്‍ തോമസ് മത്തായി – എലിസബത്ത് ദമ്പതികളുടെ മകനാണ്.
ന്യൂയോര്‍ക്ക് കോളേജ് ഓഫ് ഓസ്റ്റീയോപതിക് മെഡിസിനില്‍ നിന്നാണ്
മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 26 വര്‍ഷമായി ബ്രൂക്ലിലിനുള്ള മൈമോഡിനിസ് മെഡിക്കല്‍ സെന്ററില്‍ ഡോക്ടറാണ്.
ഭാര്യ : ഡോക്ടര്‍ റേയ്ച്ചല്‍(ശോഭ). മക്കള്‍: ലിസ, അന്ന, കാലേബ്. സഹോദരങ്ങള്‍ : ഡോക്ടര്‍ ഷേബ(ഹൂസ്റ്റണ്‍), സിബില്‍(ഒക്ലഹോമ).































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.