പി.എം. രാജുവിന്റെ അമ്മ ശോശാമ്മ വർഗീസ്(104) നിത്യതയിൽ

പി.എം. രാജുവിന്റെ അമ്മ ശോശാമ്മ വർഗീസ്(104) നിത്യതയിൽ

ബത്തേരി: പാസ്റ്റർ പി.എം. രാജുവിന്റെ(ഷാർജ ) അമ്മ ശോശാമ്മ വർഗീസ്(104) നിത്യതയിലേക്ക് പ്രവേശിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ബത്തേരിയിലുള്ള ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് ഉച്ചയ്ക്ക് 12 ന് പുത്തൻ കുന്ന് എജി സെമിത്തേരിയിൽ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!