കൊല്ലം: എജി അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. ജി. ഡാനിയേലിൻ്റെ ഭാര്യ ജൈനമ്മ(59) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. കൊല്ലം അഞ്ചൽ സെൻ്റ് ജോസഫ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഐപിസിലെ ആദ്യകാല ശുശ്രൂഷകൻ പാസ്റ്റർ ഉള്ളായം ചെറിയാച്ചന്റെ മകളാണ്.
മക്കൾ: ജെയ്സൺ ഡാനി, റൈസൺ ഡാനി, ഡൈനി ജെറി. മരുമക്കൾ: അഞ്ജു ജയ്സൺ, സിമി റൈസൺ, വിൻസെന്റ് ജോൺ.
ഐപിസി ചെന്നൈ മെട്രോ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു എം. ചെറിയാൻ സഹോദരനാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.