തിരുവനന്തപുരം: ദി ബോഡി ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് കേരള ഓവര്‍സീയറും കാരക്കോണം എള്ളുവിള സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ ജസ്റ്റിന് ആല്ബിന്(68) നിത്യതയില്‍ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പാസ്റ്റര്‍ എം പൗലോസ് രാമേശ്വരം നേതൃത്വം നല്കുന്ന ദി ബോഡി ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സീനിയര്‍ ശുശ്രൂഷകനാണ്.
ഭാര്യ: ബേബി സരോജം. മകന്: ബെന്‍ ഫ്രാങ്കിള്‍. മകള്‍: സിനി. മരുമക്കള്‍: ജോസഫ് നെഹമ്യ, ഷെര്‍ളി ഫ്രാങ്കിള്‍.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.