കുടപ്പനമൂട് കാവിലേത്ത് മറിയാമ്മ നിത്യതയിൽ; സംസ്കാരം ഇന്ന് 3ന്

കുടപ്പനമൂട് കാവിലേത്ത് മറിയാമ്മ നിത്യതയിൽ; സംസ്കാരം ഇന്ന് 3ന്

തിരുവനന്തപുരം: കുടപ്പനമൂട് കാവിലേത്ത് പുളിയേലിൽ വീട്ടിൽ പരേതനായ കെ. കെ. യോഹന്നാന്റെ ഭാര്യ പി. സി. മറിയാമ്മ(അമ്മിണ്ണി-85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 18 ഉച്ചയ്ക്ക് 1ന് കുടപ്പനമൂട് ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ ശുശ്രൂഷകളാരംഭിച്ച് വൈകിട്ട് 3ന് സഭാ സെമിത്തേരിയിൽ നടക്കും. പാസ്റ്റർമാരായ ജോസ് ബേബി, പി. ടി. വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മക്കൾ: പാസ്റ്റർ വൈ. ജോസഫ്(ഡാളസ്), പാസ്റ്റർ വൈ. ജോസ്(എജി ചർച്ച്, ഗോവ), പാസ്റ്റർ വൈ. ലാൽ(ഐപിസി, തിരുവല്ല), ഗ്രേസി പത്രോസ് (എൽഎം സൗത്ത് സോണൽ കോഡിനേറ്റർ, ചർച്ച് ഓഫ് ഗോഡ്), മിനി വർഗീസ്, പരേതയായ അനിത. മരുമക്കൾ: കുഞ്ഞമ്മ, ലിസി, ഫേബ , ടി. ഒ. പത്രോസ്, പി. ടി. വർഗീസ്, റെജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!