മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ കല്യാൺ ഈസ്റ്റ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അജിമോൻ കെ. ഈപ്പന്റെ(അജി ഗോഡ്സൺ) ഭാര്യ സിബി അജിമോൻ(50) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഫെബ്രുവരി 27 രാവിലെ 9 ന് മുംബൈ വിത്തൽവാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ. എരുമേലി കാട്ടുമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: സ്റ്റെഫി, ഇവാഞ്ചലിസ്റ്റ് ഐസക്ക്, ഈപ്പൻ. മരുമകൻ: ജിജോ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.