വടക്കഞ്ചേരിതേനിടുക്ക് കുഞ്ചച്ചേടത്ത് വീട്ടിൽ കെ ജെ ശമുവേൽ (84) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരശുശ്രൂഷ 13/02/2023 (തിങ്കൾ ) 4 മണിക്ക് ഐ. പി. സി ഹെബ്രോൺ തേനിടുക്ക് സെമിത്തേരിയിൽ.
ഭാര്യ ചിന്നമ്മ. മക്കൾ: കെ എസ് ജോൺസൻ, ഷേർലി, ജെസ്സി ബിജു, കെ എസ് ജെയിംസ്, കെ എസ് റെജി.
മരുമക്കൾ: :ഷീല ജോൺസൻഅനിൽ കുമാർ, പരേതനായ ബിജു കോശി, സാറാമ്മ കെ വി സിന്തോൾ തോമസ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.