നവിമുംബൈ: ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസിന്റെ മാതാവും കിടങ്ങന്നൂർ വിളയശ്ശേരിൽ പരേതനായ വി.ടി.ജോണിന്റെ ഭാര്യയുമായ റാഹേലമ്മ (97) നിര്യാതയായി.
സംസ്കാരം ഫെബ്രു. 1നു ബോംബയിൽ നടക്കും. മറ്റുമക്കൾ: പരേതയായ സൂസമ്മ , വി.ജെ. സാമുവേൽ (യു എസ് ), മേഴ്സി (മുംബൈ). മരുമക്കൾ : ഏബ്രഹാം മാത്യു (മുംബൈ), പരേതയായ അമ്മിണി തോമസ് , ലിസ്സി ശാമുവേൽ (യു എസ് എ), രാജൻ ശാമുവേൽ (മുംബൈ).























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.