കോഴഞ്ചേരി: കുഴിക്കാല കല്ലുകാലായിൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ എ ഇ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (78) നിത്യതയിൽ പ്രവേശിച്ചു.
ശനി (28/1/23) രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ എത്തിക്കും. തുടർന്ന് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ ആരംഭിച്ച് 12 മണിയോടുകൂടി കുഴിക്കാല ഇമ്മാനുവേൽ ഐ പി സി സഭയുടെ സെമിത്തേരിയിൽ സംസ്‌കരിക്കും.
മക്കൾ. ജോസ് ജോർജ്ജ് (കുവൈറ്റ്), ഡോളി ഏബ്രഹാം (ദുബായ്), ജെയിംസ് ജോർജ്ജ് (കുവൈറ്റ്), ഡാർലി സെബാസ്റ്റിയൻ(അയർലണ്ട്).
മരുമക്കൾ. റീന ജോസ് (കുവൈറ്റ്), എബ്രഹാം ഡാനിയേൽ (ദുബായ്), റോസമ്മ ജെയിംസ് (കുവൈറ്റ്), സെബാസ്റ്റിയൻ (അയർലണ്ട്).
വാർത്ത: ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.