തിരുവനന്തപുരം: കൊറ്റാമം ശാരോൻ ചർച്ചിന്റെ അസോസിയേറ്റ് ശുശ്രൂഷകൻ പാസ്റ്റർ ഷിബു എസ്. ജെ(39) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കന്യാകുമാരി വാത്തിയാർവിള സ്വദേശിയാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലായി ചിലവർഷങ്ങളായി ഡയാലിസിസിന് വിധേയനായിരുന്നു.
തൃശൂർ അമ്പലപ്പാട് ശാരോൻ ചർച്ചിന്റെ സ്ഥാപകശുശ്രൂഷകനാണ്. അവിവാഹിതനാണ്. അച്ഛൻ: സദാശിവൻ.അമ്മ: ജഗതമ്മ. സഹോദരൻ: സാബു.
വാർത്ത: കെ.ജെ ജോബ്, വയനാട്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.