അടൂർ : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേറ്റ് സെക്രട്ടറിയും ഐപിസി വയലാ സഭാശുശ്രൂകനുമായ പാസ്റ്റർ സി. റ്റി. ജോണിന്റെ പിതാവ് സി. പി. തോമസ്(98) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ ഒക്ടോബർ 13 രാവിലെ 9.3ന് ഓതറ ഐപിസി ഫിലദൽഫിയ സഭാഹാളിലാരംഭിച്ച് 11.30 ന് സഭാസെമിത്തേരിയിൽ.
മക്കൾ: പൗലോസ്, അന്നമ്മ, ചിന്നമ്മ, പാസ്റ്റർ മാത്യു തോമസ്(ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ മിനിസ്റ്റർ).
മരുമക്കൾ : മേരി, പാസ്റ്റർ പി. എക്സ്. പോൾ, പരേതനായ പാസ്റ്റർ പി. പി. ജോൺസൺ, ഏലിയാമ്മ, അന്നമ്മ(മെഴ്സി).
വാർത്ത: ജിജി ചാക്കോ തേക്കുതോട്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.