പഞ്ചാബിലെ ഫെറോസ് പൂർ എന്ന സ്ഥലത്തു സഭാശുശ്രൂഷകനായിരുന്ന പാസ്റ്റർ സാം സി ജോർജ് (46) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. മല്ലപ്പള്ളി സ്വദേശിയാണ്.
ഇന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹം തൂലിക ടിവിയിൽ കോർഡിനേറ്ററായി പ്രവർത്തിച്ച് വരുകയായിരുന്നു.
സംസ്കാരം കേരളത്തിൽ ആയിരിക്കും. തിരുവല്ല ബിലീവേഴ്സ് ചർച്ച് കോളജിലായിരുന്നു അദ്ദേഹത്തിന്റെ വൈദിക പഠനം.
ഭാര്യ ക്രിസ്റ്റി. ഒരു മകനുണ്ട്.
സംസ്കാരം പിന്നീട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.