ഹൂസ്റ്റണ്‍: ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് വെസ്റ്റ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു 61) നിത്യതയില്‍ പ്രവേശിച്ചു.
ഒക്‌ലഹോമയില്‍ മകളുടെ ഭവനത്തില്‍ വച്ച് രാത്രിയില്‍ ഉറക്കത്തിലായിരുന്നു അന്ത്യം. എണ്ണിക്കാട് പരേതനായ പാസ്റ്റര്‍ എറ്റി തോമസിന്റെ മകനാണ്.
പാസ്റ്റര്‍ റ്റി തോമസ്, എബ്രഹാം തോമസ്, വര്‍ഗീസ് തോമസ്, കുഞ്ഞുമോള്‍ എന്നിവരാണ് സഹോദരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.