അടൂർ: കിളിവയൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ രാജൻ മത്തായി (76) കർത്താവിൽ നിദ്രപ്രാപിച്ചു.
ചില നാളുകളായുള്ള ശാരീരിക പ്രയാസത്തെത്തുടർന്നു ഭവനത്തിൽ വിശ്രമിച്ചു വരവെ ഡിസംബർ 17 ശനിയാഴ്ച്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
കിളിവയൽ ഏ.ജി സഭയുടെ പ്രധാന കുടുംബങ്ങളിലൊന്നാണ് ബഥേൽ ഹൗസിൽ രാജൻ മത്തായിയുടെത്.
അന്നമ്മ രാജനാണ് ഭാര്യ.
മക്കൾ: രഞ്ജിനി ജോൺ (കാനഡ), രജിനി റെജി (അലിഗഡ്, യു.പി), രഞ്ജൻ രാജൻ (കുവൈത്ത്), പാസ്റ്റർ രഞ്ജിത്ത് രാജൻ (മുണ്ടിയപ്പളളി ഏ.ജി ചർച്ച്), രജിത്ത് രാജൻ (കാനഡ)
മരുമക്കൾ: റവ. കെ.എ. ജോൺ (കാനഡ), റവ. റെജി ജോർജ്ജ് (അലിഗഡ്), മേഴ്സി രഞ്ജൻ, മിനി രഞ്ജിത്ത്, റിൻസി രജിത്ത് (കാനഡ).
സംസ്കാരം പിന്നീട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.