ഇരിട്ടി നെല്ലിക്കാലായിൽ അമ്മിണി ചെറിയാൻ നിത്യതയിൽ; സംസ്കാരം ചൊവ്വാഴ്ച മീനങ്ങാടിയിൽ

ഇരിട്ടി നെല്ലിക്കാലായിൽ അമ്മിണി ചെറിയാൻ നിത്യതയിൽ; സംസ്കാരം ചൊവ്വാഴ്ച മീനങ്ങാടിയിൽ

വയനാട്: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാൻ്റെ ഭാര്യ അമ്മിണി ചെറിയാൻ (84) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച മീനങ്ങാടിയിൽ.

മക്കൾ :പരേതനായ സുവിശേഷകൻ എൻ.സി. എബ്രഹാം, മറിയക്കുട്ടി ജോബ്
മരുമക്കൾ: ഡെയ്സി എബ്രഹാം, പാസ്റ്റർ. കെ.ജെ.ജോബ്.

മൂന്നാഴ്ച മുമ്പാണ് പരേതയുടെ ഇളയ സഹോദരൻ കെ.വി.സാമുവൽ വാഹനാപകടത്തിലും സഹോദരീ ഭർത്താവ് ഇ.എം. ജോയിക്കുട്ടിയും മരിച്ചത്.

കൊച്ചുമക്കൾ: ബ്ലസി & ബെസ്റ്റി (യു.എ.ഇ), ബ്യൂല (യു.എ.ഇ), ബോവസ് (ഇരിട്ടി)
ഗ്രേസ് & സന്ദീപ് വിളുമ്പുകണ്ടം (കോട്ടയം)
സോൾവിൻ & ബ്ലസി (ലണ്ടൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!