ആനന്ദപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മത്തായി ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ്ജിൻ്റെ (92) സംസ്കാരം തിങ്കളാഴ്ച ആനന്ദപ്പള്ളി എ ജി സെമിത്തേരിയിൽ .പരേത കൊന്നപ്പാറ ഒഴുമണ്ണിൽ കുടുംബാംഗമാണ്.
ഭൗതിക ശരീരം നാളെ വൈകിട്ട് നാലുമണിക്ക് ആനന്ദപ്പള്ളി അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ പൊതുദർശനത്തിനു വയ്ക്കുന്നതും തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഭവനാങ്കണത്തിൽ വച്ച് സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതുമായിരിക്കും.
മക്കൾ :- ഡോ. രാജൻ ജോർജ്, പരേതനായ സൈമൺ ജോർജ്, ഡോ. എ.കെ ജോർജ്, ജയിംസ് ജോർജ്, സിസിലി ഡാനിയേൽ, സജിമോൻ ജോർജ്, നാൻസി സാമുവേൽ
മരുമക്കൾ :- സൂസൻ ജോർജ്, അന്നമ്മ സൈമൺ, സാറ ജോർജ്, മേഴ്സി ജോർജ്, ഡോ. ജോസഫ് ഡാനിയേൽ ഏ, ഷൈനി ജോർജ്, ജേക്കബ് സാമുവൽ (എല്ലാവരും യു.എസ്.ഏ)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.