പാസ്റ്റർ കെ.കെ.ബാബു നിത്യതയിൽ

പാസ്റ്റർ കെ.കെ.ബാബു നിത്യതയിൽ

എഴുമറ്റൂർ : ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ കെ ബാബു, കരിയം പ്ലാവിൽ ( 59) നിത്യതയിൽ.

കഴിഞ്ഞ ചില വർഷങ്ങളായി രോഗാതുരനായി ഭവനത്തിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25ാം തീയതിയായിരുന്നു അന്ത്യം. 30 – ൽ പരം വർഷം ശുശ്രൂഷയിലായിരുന്നു.

സംസ്കാരം 28 ന് മേത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തും. ഭാര്യ പള്ളം സ്വദേശി സൂസമ്മ ബാബു, മക്കൾ: സെബിൻ, നിബിൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!