ഡാളസ് : തിരുവല്ല വരയന്നൂർ , എബനേസർ കുടുംബാംഗമായ ജേക്കബ് മാത്യു (57) 24 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിതൃതയിൽ ചേർക്കപ്പെട്ടു.
ഹൃദയ സംബംന്ധമായ അസുഖത്തെ തുടർന്ന് സണ്ണി വൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംസ്ക്കാരം കേരളത്തിൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് പേൾ മാത്യൂ , ഡാ ളസു മായ് ബന്ധപെടുക. 4054736227.
പോൾ മാത്യുവിന്റെ സൃഹൃത്ത് സണ്ണി മാളേയ്ക്കൽ അറിയിച്ചതാണിത്.
വാർത്ത: രാജു തരകൻ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.