പാസ്റ്റർ നോബിൾ പി.തോമസിന്റ മാതാവ് അന്നമ്മ തോമസ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു പരേതനായ പേക്കുഴിയിൽ തോമസ് ആണ് ഭർത്താവ്.
സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 10 മണിക്ക് നെല്ലിപ്പൊയിൽ ഭവനത്തിൽ ആരംഭിച്ച് രണ്ട് മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് നെല്ലിപ്പൊയിൽ സഭയുടെ സെമിത്തേരിയിൽ നടക്കും.
മക്കൾ: ജോൺസൺ പി ടി, ശാന്തമ്മ, സണ്ണി പി ടി, മേഴ്സി, പാസ്റ്റർ. നോബിൾ പി. തോമസ്, വിൽസൺ പി ടി, ബിജു പി ടി.
മരുമക്കൾ: ഗ്ലാഡിസ് (കോഴിക്കോട് പല്ലിശ്ശേരി കുടുംബാംഗം), ജയരാജ് കോഴിക്കോട് എലീം ഹൗസ് , ഷെർലി (നെല്ലിപ്പൊയിൽ പാറയിൽ കുടുംബാംഗം), പരേതനായ) കെ പി ജോസ്, (ഒറ്റപ്പാലം പൊഴുന്നാന കുടുംബാംഗം), സുനി നോബിൾ (ആലപ്പുഴ കൊല്ലശ്ശേരി കുടുംബാംഗം), ഷിജി (പുൽപ്പള്ളി കണ്ണാടിക്കൽ കുടുംബാംഗം),
ഹണി (തൃശ്ശൂർ വില്ലടം കുടുംബാംഗം).























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.