പരേതനായ പാസ്റ്റർ കെ.എം ജോസഫിന്റെ മകനും, SIAG ജനറൽ സെക്രട്ടറി റവ.കെ.ജെ മാത്യുവിന്റെ സഹോദരനുമായ വിക്ടർ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു.
ഡോ. സാബു വർഗ്ഗീസിന്റെ (ന്യൂയോർക്ക് ) മാതൃസഹോദരനാണ്. പാസ്റ്റർ കെ.ജെ ജെയിംസ് മറ്റൊരു സഹോദരനാണ്.
ഭാര്യ: ലിസി, മക്കൾ ഗ്രെയ്സൺ, ഗ്ലാഡ്സൺ, ജെരമി.
സംസ്ക്കാര ശുശ്രൂഷ പിന്നാലെ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.