തിരുവല്ല: ശാരോന്‍ സഭയിലെ സീനിയര്‍ ശുശ്രൂഷകൻ മുണ്ടിയപ്പള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ.എം. തമ്പി(64) ഇന്നു രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. മുണ്ടിയപ്പള്ളി ശാരോന്‍ സഭാംഗമാണ്.
മൂന്ന് വര്‍ഷം മുമ്പ് സഭാശുശ്രൂഷയില്‍ നിന്നും റിട്ടയര്‍ ചെയ്തു. നാലു വര്‍ഷമായി ഡയാലിസിസ് ചെയ്തു കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതു കൊണ്ടാണ് ശുശ്രൂഷയില്‍ നിന്നും മാറി നിന്നത്.
കോട്ടയത്തുള്ള പാത്താമുട്ടം സഭയിലായിരുന്നു അദ്ദേഹം അവസാനമായി ശുശ്രൂഷിച്ചിരുന്നത്.
വിവാഹിതരായ മൂന്ന് പെണ്മക്കളാണ് കെ.എം. തമ്പി-മോളി ദമ്പതികള്‍ക്കുള്ളത്. മൂത്തമകള്‍ ബാംഗ്ലൂരിലും രണ്ടാമത്തെ മകള്‍ ഛത്തീസ്ഗഡിലും ഇളയമകള്‍ പത്തനംതിട്ടയിലും താമസിക്കുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.