ആലപ്പുഴ: ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജർ പാസ്റ്റർ സേവ്യർ ജയിംസിൻ്റെ സഹോദരി ആലപ്പുഴ തുമ്പോളി മാടയിൽ റാണി മൈക്കിൾ(67) നിര്യാതയായി. സംസ്കാരം ഒക്ടോബർ 3 രാവിലെ 11ന് തുമ്പോളി സെൻ്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് റിട്ട. പ്രഥമധ്യാപകൻ ഡി. മൈക്കിൾ(ആലപ്പുഴ ലീയോതേർട്ടീന്ത് സ്കൂൾ). മക്കൾ: ഷൈബി, ഷൈബു, ഷൈനു, പരേതരായ ഷൈമ, ഷൈജ.
സഹോദരങ്ങൾ: മേരി ജയിംസ് ( ചണ്ഡിഗഡ്), ജോസഫ് ജയിംസ് (കാനറ ബാങ്ക് റിട്ട. ഓഫീസർ), മാത്യു ജയിംസ്(റിട്ട. ജുഡീഷ്യൽ ശിരസ്തദാർ)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.